kerala-footballകൊല്‍ക്കത്ത: അഞ്ച് വര്‍ഷത്തിനുശേഷം കേരളം സന്തോഷ് ട്രോഫി ഫൈനലില്‍ കടന്നു. മിസോറാമിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് കേരളം ഫൈനലില്‍ എത്തിയത്. പകരക്കാരനായി കളത്തിലിറങ്ങിയ വി.കെ അഫ്ദലാണ് കളിയുടെ രണ്ടാംപകുതിയില്‍ വിജയഗോള്‍ നേടിയത്. കരുത്തരായ ബംഗാളിനെയാണ് കേരളം ഫൈനലില്‍ നേരിടുന്നത്. ഞായറാഴ്ചയാണ് ഫൈനല്‍.

Leave a Reply

Your email address will not be published.