mrs south indiaകൊച്ചി: വിവാഹിതരായ വനിതകളില്‍ നിന്ന് ദക്ഷിണേന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി ഇവന്റ് പ്രൊഡക്ഷന്‍ കമ്പനിയായ പെഗാസസ് നടത്തുന്ന സൗന്ദര്യ മത്സരമാണ് മിസിസ് സൗത്ത് ഇന്ത്യ. ഇതേ ടൈറ്റില്‍ ഉപയോഗിച്ച് നടത്തുന്ന മറ്റ് മത്സരങ്ങളുമായി പെഗാസസിന് യാതൊരുവിധ ബന്ധവുമില്ലെന്ന് സംഘാടകര്‍ അറിയിച്ചു. എം.ഐ.ബി.ക്യു മിസിസ് സൗത്ത് ഇന്ത്യ മത്സരവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്ക് നിരവധി അന്വേഷണങ്ങള്‍ ലഭിച്ച സാഹചര്യത്തിലാണ് ഈ അറിയിപ്പ്.

Leave a Reply

Your email address will not be published.