ഡിസംബര് പതിനാലിന് മോഹന്ലാലിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം റിലീസിനെത്തുകയാണ്. മോഹന്ലാലിന്റെ മാത്രമല്ല മഞ്ജു വാര്യരുടെയും. ചിത്രത്തില് മൂന്നോളം ഗെറ്റപ്പുകളിലാണ് ഇരുവരും ഒന്നിക്കുന്നത്. ബിഗ് റിലീസായി എത്തുന്ന സിനിമ കേരളക്കരയെ അതിശയിപ്പിക്കുമെന്ന കാര്യത്തില് സംശയമില്ല.റിലീസിന് മുന്പ് തന്നെ നൂറ് കോടിയോളം സിനിമ സ്വന്തമാക്കിയെന്നാണ് സംവിധായകന് വിഎ ശ്രീകുമാര് മേനോന് അവകാശപ്പെടുന്നത് . സിനിമയുടെ സാറ്റലൈറ്റ് വിതരണവാകശമെല്ലാം റെക്കോര്ഡ് തുകയ്ക്കാണ് വിറ്റു പോയതെന്നാണ് സൂചന.
Photo Courtesy : Google/ images are subject to copyright

Leave a Reply