‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന ചിത്രത്തിലൂടെ തന്നെ പ്രക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധേയനായ ആര്‍.എസ് വിമല്‍ തന്റെ അടുത്ത ചിത്രത്തിനുള്ള തയ്യാറെടുപ്പിലാണ്. ‘മഹാവീര്‍ കര്‍ണന്‍’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത് തെന്നിന്ത്യന്‍ താരം ചിയാന്‍ വിക്രമാണ്.

26219562_1206518136146938_1958413164264525794_n
പൃഥ്വിരാജിനെയാണ് ചിത്രത്തില്‍ നായകനായി തീരുമാനിച്ചിരുന്നത്. എന്നാല്‍ കേന്ദ്രകഥാപാത്രമായി വിക്രം എത്തുന്നു എന്ന വാര്‍ത്ത വിമല്‍ തന്നെയാണ് തന്റെ ഫെയ്‌സ്ബുക്കിലൂടെ കുറിച്ചത്.
ഒക്ടോബറിലാണ് ചിത്രത്തിന്റെ ഷൂട്ടിംങ് തുടങ്ങുന്നത്. 300 കോടി ബജറ്റ് വരുന്ന ചിത്രം 2019 ഡിസംബറില്‍ ഇന്ത്യയിലെ വിവിധ ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും. ന്യൂയോര്‍ക്ക് ആസ്ഥാനമായ യുണൈറ്റഡ് ഫിലിം കിങ്ഡമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Photo Courtesy : Google/ images are subject to copyright

 

Leave a Reply

Your email address will not be published.