ആര്‍.എസ് വിമലിന്റെ കര്‍ണ്ണനില്‍ ചിയാന്‍ വിക്രം എത്തുന്നു

'എന്ന് നിന്റെ മൊയ്തീന്‍' എന്ന ചിത്രത്തിലൂടെ തന്നെ പ്രക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധേയനായ ആര്‍.എസ് വിമല്‍ തന്റെ അടുത്ത ചിത്രത്തിനുള്ള തയ്യാറെടുപ്പിലാണ്. 'മഹാവീര്‍ കര്‍ണന്‍' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കേന...