ആരാധകരും സിനിമാ പ്രേമികളും ആകാംഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രം പേട്ടയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. രജനീകാന്തും സിമ്രാനും ചേര്‍ന്നുള്ള പോസ്റ്റര്‍ ആണ് പുറത്തുവിട്ടത്. ചിത്രത്തിന്റെ സെന്‍സെറിംങ് പൂര്‍ത്തിയായിരുന്നു. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രം പൊങ്കല്‍ റിലീസായി തീയേറ്ററുകളിലെത്തും.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.