പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറിൽ കാര്‍ത്തി നായകനായി എത്തുന്ന പുതിയ ചിത്രമാണ് “ദേവ്”. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. കാര്‍ത്തിയുടെ പതിനേഴാമത്തെ ചിത്രമാണിത്. രാകുല്‍ പ്രീത് ആണ് ചിത്രത്തിലെ നായിക. രജത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രകാശ് രാജ് , രമ്യ കൃഷ്ണന്‍, വിഘ്‌നേശ്, അമൃത എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഹാരിസ് ജയരാജ് ആണ്.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.