വട ചെന്നൈ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷിനെ നായകനാക്കി വെട്രിമാരന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അസുരന്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര് കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ധനുഷിനെ നായകനാക്കി വെട്രിമാരന് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. . ചിത്രത്തിന്റെ ഷൂട്ടിങ് ഉടന് ആരംഭിക്കുമെന്നാണ് അണിയറപ്രവര്ത്തകര് അറിയിച്ചു .
Photo Courtesy : Google/ images are subject to copyright

Leave a Reply