അജയ് ദേവ്ഗണിനെ നായകനാക്കി ഇന്ദ്ര കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ടോട്ടല്‍ ധമാല്‍. ഈ ചിത്രത്തില്‍ അനില്‍ കുമാര്‍, മാധുരി ദിക്ഷിത്, റിതേഷ് ദേശ്മുഖ് അര്‍ഷദ് എന്നിവരും അണിനിരക്കുന്നുണ്ട്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. റോഷിന്‍ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് . ചിത്രം ഫെബ്രുവരി 22ന് പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.