കർഷകർക്കും സർക്കാരിനും തിരിച്ചടിയായി ആർ ബി ഐ യുടെ തീരുമാനം. കർഷകരുടെ വായ്പകളുടെ മോറട്ടോറിയം നീട്ടാൻ ആർ ബി ഐ അനുമതിയില്ല. കേരളത്തിന് മാത്രം പ്രത്യേക പരിഗണനൽകില്ലെന്ന് ആർ ബി ഐ സമിതി. മോറട്ടോറിയം കാലാവധി മാർച്ച് 31 ന് അവസാനിച്ചു. ബാങ്കുകൾക്ക് ഇനി ജപ്തി നടപടിയില്ലേക്ക് നീങ്ങാം.

അതേസമയം ആർ ബി ഐ യുടെ നിലപാട് ശരിയല്ലെന്നും ആവശ്യമെങ്കില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറെ നേരിട്ടുകാണുമെന്നും കൃഷിമന്ത്രി. വി.എസ് സുനില്‍കുമാര്‍ അറിയിച്ചു. ഇതിനെക്കുറിച്ചുള്ള കൂടുതൽ തീരുമാനങ്ങൾ സംസ്ഥാന തല ബാങ്കേഴ്സ് സമിതി വിളിച്ചുകൂട്ടി ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.