അഴിമതി വച്ചു പൊറുപ്പിക്കാനാകില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പോലീസിലെ അഴിമതി ഒരു കാരണവശാലും വച്ചു പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പോലീസില് മൂന്നാംമുറ പോലെതന്നെ ഇല്ലായ്മ ചെയ്യേണ്ട ഒന്നാണ് അഴിമതിയും. പേരൂര്ക്കട എസ്.എ.പി ക്യാമ്പില്...
