നടിയെ ആക്രമിച്ച കേസില്‍ ദിലീപ് തന്നെ ഒന്നാം പ്രതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ കൊച്ചിയില്‍ എ.ഡി.ജി.പി ബി.സന്ധ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. കുറ്റപത്രം സമര്‍പ്പിക്കാനും അതിനു മുന്‍പ് വിശദമായ നിയമോപദേ...