ഗര്ഭിണിയായിരിക്കുമ്പോള് മീന് കഴിച്ചാല് കുഞ്ഞിന് ആസ്മ ഉണ്ടാകില്ല
മല്സ്യ പ്രേമികള്ക്ക് സന്തോഷവാര്ത്ത. ഗര്ഭകാലത്ത് മല്സ്യമോ മീന് ഓയിലോ കഴിച്ചാല് കുഞ്ഞിന് ആസ്മ വരില്ലെന്ന് പഠന റിപ്പോര്ട്ട്. യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ഫ്ളോറിഡയാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. ...
