തിരക്കഥ റെഡി, ലൊക്കേഷനും തീരുമാനിച്ചു; ഗംഭീര തയ്യാറെടുപ്പുകളോടെ ആടുജീവിതം തുടങ്ങുന്നു
ബെന്യാമിന്റെ നോവല് ' ആടുജീവിതം ' സിനിമയാകുന്നുവെന്ന വാര്ത്ത നേരത്തെതന്നെ പുറത്തു വന്നിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ചിത്രം ഒരുക്കുന്നുവെന്നായിരുന്നു പ്രഖ്യാപിച്ചത്. എന്നാല് പ്രഖ്യാപിച്ച് നാളുകളേറെയായെങ്കില...

