ബ്ലാസ്റ്റേഴ്സ് – ബംഗളൂരു മത്സരം മാറ്റിവക്കണമെന്ന് പോലീസ്
കൊച്ചി: ഡിസംബര് 31 ന് കൊച്ചി കലൂര് ജവഹര്ലാല് നെഹ്റു സ്റ്റേഡിയത്തില് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് - ബംഗളൂരു എഫ്.സി മത്സരം മാറ്റി വക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. പുതുവര്ഷമായതിനാല് കൂുതല് സേനയെ സംസ്ഥാ...
