മുന് അമേരിക്കന് പ്രസിഡന്റ് ഒബാമ ഇന്ന് ഇന്ത്യയില്; പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് സൂചന
ന്യൂഡല്ഹി: മുന് അമേരിക്കന് പ്രസിഡന്റ് ബറാക് ഒബാമ ഇന്ന് ഇന്ത്യയിലെത്തും. ഒബാമ ഫൗണ്ടേഷന്റെ പ്രവര്ത്തനങ്ങളുമായി ഇന്ത്യയിലെത്തുന്ന ഒബാമ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഡല്ഹിയില് കൂടിക്കാഴ്ച നടത്തിയേക്കും. ഒബ...
