ബ്ലാക്ക് ടീ കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍

ബ്ലാക്ക് ടീ കുടിക്കുന്നതുകൊണ്ടുള്ള ചില ആരോഗ്യപരമായ ഗുണങ്ങള്‍ അറിയാം: ബ്ലാക്ക് ടീ  പ്രതിദിനം കുടിക്കുന്നത് പ്രമേഹം വരാനുള്ള സാധ്യത കുറക്കുന്നു.  ബ്ലാക്ക് ടീയിലെ ആന്റിഓക്‌സിഡന്റുകള്‍ ചിലതരം കാന്‍സര്‍ രോഗങ്ങള്...