കായല് കയ്യേറ്റ വിഷയം; മന്ത്രിസഭാ യോഗം ഇന്ന് പരിഗണിക്കും
ആലപ്പുഴ : കായല് കയ്യേറിയെന്ന ആരോപണത്തില് മന്ത്രി തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ കലക്ടര് സമര്പ്പിച്ച റിപ്പോര്ട്ട് ഇന്ന് മന്ത്രിസഭാ യോഗം പരിഗണിക്കും.നിയമപരമായ തുടര്നടപടി ആവശ്യപ്പെട്ട് റവന്യൂമന്ത്രി ചൊവ്വാഴ്ച ...
