മമ്മുട്ടിയുടെ കഥാപാത്രം കണ്ട് മോഹന്ലാല് ഞെട്ടി, പക്ഷേ മമ്മുട്ടി ചെയ്തത് അനുകരണമായിരുന്നു
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് മമ്മുട്ടിയും മോഹന്ലാലും. ഇരുവരും തമ്മില് ആരോഗ്യകരമായ മത്സരം നിലനില്ക്കുന്നുമുണ്ട്. മമ്മുട്ടി ചെയ്ത കഥാപാത്രങ്ങളില് മോഹന്ലാലിന്റെ പ്രിയ കഥാപാത്രം അമരത്തിലെ അച്ചൂട്ടിയാണ്. ...
