ഇന്ത്യന് ടീമില് വീണ്ടും മലയാളി; കേരളത്തിന്റെ അഭിമാനമായി ബേസില് തമ്പി
മുംബൈ: രഞ്ജി ട്രോഫി ഐപിഎല് മത്സരങ്ങളിലെ മിന്നുന്ന പ്രകടനത്തോടെ മലയാളി ക്രിക്കറ്റ് താരം ബേസില് തമ്പി ഇന്ത്യന് ടീമില് സ്ഥാനം പിടിച്ചു. ഇതോടെ ഇന്ത്യന് ടീമിലെത്തുന്ന മൂന്നാമത്തെ കേരളാ പേസറും നാലാമത്തെ താരവുമാ...
