മോദിക്കെതിരെ വിമര്ശനം; പ്രകാശ് രാജിന് മാധ്യമ വിലക്ക്
ചെന്നൈ: ബി.ജെ.പിയേയും പ്രധാനമന്ത്രിയേയും നിശിതമായി വിമര്ശിച്ചതിന് നടന് പ്രകാശ് രാജിന് മാധ്യമ വിലക്ക്. ' സര്ജിക്കല് സ്ട്രൈക്ക് ' എന്ന കോളത്തില് മുന്നിര കന്നട പത്രത്തില് എഴുതുന്നത് പ്രകാശ് രാജ്. ഈ കോളത്തി...
