ആശങ്കകള്‍ക്ക് അറുതിയില്ല; വിലക്ക് ലംഘിച്ച് മത്സ്യത്തൊഴിലാളികള്‍ തിരച്ചിലിനിറങ്ങി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാണാതായവര്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം ഫലപ്രമല്ലെന്നാരോപിച്ച് മത്സ്യത്തൊഴിലാളികള്‍ തിരച്ചിലിനിറങ്ങി. കടലില്‍ അനുവാദമില്ലാതെ പോകരുതെന്ന തീരദേശ പോലീസിന്റെ വിലക...