ഹാദിയയുടെ നിലപാട് സുപ്രീം കോടതിയില് അറിയിക്കും; മൊഴി കണക്കിലെടുക്കരുതെന്ന് എന്ഐഎ
ദില്ലി: ഇന്ന് ഹാദിയ സുപ്രീം കോടതിയില് ഹാജരാകും. ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഷെഫിന് ജഹാന് സമര്പ്പിച്ച ഹര്ജിയിന്മേലാണ് ഡോ.ഹാദിയ ഹാജരാവുക. വൈകുന്നേരം മൂന്ന് മണിക്ക് മുന്പ് ഹാദിയയ...
