തങ്ങള്ക്കെതിരായ വിഷയങ്ങള് ചര്ച്ചയാകുമെന്ന് ഭയന്നാണ് ബിജെപി ശീതകാല സമ്മേളനം വൈകിപ്പിച്ചതെന്ന് രാഹുല്ഗാന്ധി
ഗുജറാത്ത്: ബിജെപിക്കെതിരായ വിഷയങ്ങള് ചര്ച്ചയാകുമെന്ന് ഭയന്നാണ് കേന്ദ്രസര്ക്കാര് പാര്ലമെന്റിന്റെ ശീതകാല സമ്മേളനം വൈകിപ്പിച്ചതെന്ന് രാഹുല്ഗാന്ധി. അമിത് ഷായുടെ മകന്റെ സ്വത്ത് സമ്പാദനം, റാഫേല് കരാര് എന്നിവ ...
