കേന്ദ്രസര്ക്കാറിനോടും ആര്എസ്സ്എസ്സിനോടും ഏറ്റുമുട്ടല് പ്രഖ്യാപിച്ച് ഇടത് സര്ക്കാര്
തിരുവനന്തപുരം: ആര്എസ്സ്എസ്സുമായും കേന്ദ്രസര്ക്കാറുമായും ഏറ്റുമുട്ടാന് ഉറപ്പിച്ച് ഇടത് സര്ക്കാര്. ആര്എസ്സ്എസ്സ് അഖിലേന്ത്യാ മേധാവി മോഹന് ഭാഗവത് പങ്കെടുത്ത പരിപാടിയിലാണ് ഇപ്പോള് ഇടതു സര്ക്കാര് ആരോപണം ഉയ...
