സിപിഎം – സിപിഐ തര്ക്കത്തില് ഇടപെടില്ലെന്ന് സീതാറാം യെച്ചൂരി
ന്യൂഡല്ഹി: കായല് കയ്യേറ്റ ആരോപണത്തെ തുടര്ന്ന് തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവച്ചതോടെ ഇടതുമുന്നണിയില് ഉടലെടുത്ത പ്രശ്നങ്ങളില് ദേശീയ നേതൃത്വത്തിന്റെ ഇടപെടല് ആവശ്യമില്ലെന്ന് സിപിഎം ദേശീയ സെക്രട്ടറി സീതാറാം...
