സംസ്ഥാനത്ത് ഇന്ന് 11പേര്ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് പതിനൊന്നു പേര്ക്കുകൂടി കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കാസര്കോട് ജില്ലയില് നിന്നുള്ള ആറുപേര്ക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര് ജില്ലകള...
