മിഷന് 333 പദ്ധതിയുമായി ബിജെപി : അടുത്ത ലക്ഷ്യം 333 ലോക് സഭ സീറ്റുകൾ
അധികാരം പിടിച്ചതിന് പിന്നാലെ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള തയ്യാറെടുപ്പുകള് ബിജെപി ആരംഭിച്ചു. 333 ലോക് സഭ സീറ്റുകളാണ് ബിജെപി യുടെ അടുത്ത ലക്ഷ്യം. മിഷന് 333 എന്ന പേരില് 2024-ല് 333 സീറ്റുകള് നേടുകയ...
