ഫോനി ചുഴലിക്കാറ്റ് അതിതീവ്രമാകുന്നു; ഒഡിഷയിലെ പതിനാല് ജില്ലകളില് നിന്ന് എട്ടുലക്ഷം പേരെ ഒഴിപ്പിക്കുന്നു.
ബംഗാള് ഉള്ക്കടലില് രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് അതിതീവ്രമാകുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒഡീഷ, ആന്ധ്രാപ്രദേശ്, പശ്ചിമബംഗാള് എന്നീ സംസ്ഥാനങ്ങളിലെ 19 ജില്ലകളില് ഫോനി ചുഴലിക്കാ...
