ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാർ പരസ്യ ചിത്രത്തിലൂടെ വീണ്ടും അഭിനയ രംഗത്തേക്ക്
ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാർ പരസ്യ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വീണ്ടും തിരിച്ചുവരുന്നു. 2012 മാർച്ച് മാസത്തിലാണ് ജഗതി ശ്രീകുമാറിന് കാർ അപകടത്തിൽ പരിക്കേറ്റത്.അപകടത്തില് ഗുരുതരമായി പരിക്കേറ്റിരുന്നു വര്ഷ...
