ആധാര് ബന്ധിപ്പിക്കാനുള്ള അവസാന തീയതി നീട്ടി നല്കുന്നതില് എതിര്പ്പില്ലെന്ന് കേന്ദ്രസര്ക്കാര്
ന്യൂഡല്ഹി: മൊബൈല് നമ്പറും ബാങ്ക് അക്കൗണ്ട് നമ്പറും ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി നീട്ടിനല്കാന് തയ്യാറാണെന്ന് കേന്ദ്രസര്ക്കാര് അറിയിച്ചു. മുന്പുള്ള പ്രകാരം മാര്ച്ച് 31 ആയിരുന്നു ആധാര് ബന്ധിപ്...
