മയീ മീനാക്ഷി: മരണത്തിലും വേര്പിരിയാത്ത പ്രണയത്തിന്റെ ഈണം
മരണത്തിലും വേര്പിരിയാത്ത പ്രണയത്തിന്റെ ഇതളുകള് കോര്ത്തൊരുക്കിയ മനോഹര ഗാനവുമായി ഹൃദയം കവരുകയാണ് സംഗീതസംവിധായകന് ബിജിബാല്. തന്റെ പ്രിയതമയ്ക്ക് പിറന്നാള് സമ്മാനമായാണ് അദ്ദേഹം ഈ ഗാനം സമര്പ്പിച്ചിരി...
