ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഐ സ്ഥാനാര്ത്ഥികളെ തീരുമാനിച്ചു
ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള എൽ ഡി എഫ് സ്ഥാനാർത്ഥികളായി. തിരുവനന്തപുരത്ത് സി.ദിവാകരനും, തൃശൂരില് രാജാജി മാത്യു തോമസും, വയനാട്ടില് പി.പി സുനീറുമാണ് മത്സരിക്കുക. പാര്ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റ...
