പഴിയും കുറ്റപ്പെടുത്തലുകളും മാത്രമേ ഉണ്ടായിരുന്നുള്ളു, ആത്മകഥയിലൂടെ എല്ലാം തുറന്നെഴുതുമെന്ന് കത്രീന

ബോളിവുഡ് താരറാണിമാരില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന താരമാണ് കത്രീന കൈഫ്. മിക്ക സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പവും കത്രീന അഭിനയിച്ചിട്ടുമുണ്ട്. എന്നാല്‍ ഒരു കാലത്ത് തിരിച്ചടികള്‍ മാത്രമായിരുന്നു തനിക്കെന്ന് താരസുന്ദര...