ഇരട്ട കുഞ്ഞുങ്ങളുടെ പിറന്നാൾ ആഘോഷിച്ച് ബോളിവുഡിന്റെ ഗ്ലാമർ താരം സണ്ണി ലിയോൺ

ബോളിവുഡിന്റെ ഗ്ലാമർ താരമായ സണ്ണി ലിയോൺ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോകലും വീഡിയോയും ഇപ്പോൾ വൈറൽ ആകുകയാണ്. അഷര്‍ സിങ് വെബര്‍, നോഹ സിങ് വെബര്‍ എന്നീ ഇരട്ട കുഞ്ഞുങ്ങളുടെ ആദ്യ പിറന്നാള്‍ ആഘോഷത്ത...