നിപാ വൈറസിൻെറ ഉറവിടം കണ്ടെത്താനായി ശേഖരിച്ച വവ്വാലുകളെ പൂനെ വൈറോളജി ലാബിലേക്കയച്ചു
കേരളത്തെ ആകെ ഭീതിയിലാഴ്ത്തിയ നിപാ വൈറസിൻെറ ഉറവിടം കണ്ടെത്തുതിനായി കഴിഞ്ഞ ദിവസം ശേഖരിച്ച വവ്വാലുകളിൽ നിന്നും ഒൻപതെണ്ണത്തിനെ പൂനെയിലേക്കയച്ചു.
തുരുത്തിപ്പുറം, വാവക്കാട് പ്രദേശങ്ങളില് നിന്നും പുണെ വൈറോളജി ഇന്...
