ബിജെപി 20 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 184 സീറ്റിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
ബിജെപി 20 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 184 സീറ്റിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സ്ഥാനാര്ഥി പട്ടികയില് ബി.ജെ.പി.യുടെ മുതിർന്ന സ്ഥാപക നേതാവ് എല്.കെ.അഡ്വാനിക്ക് ഇടമില്ല. എല്.കെ. അഡ...
