ചർമ്മം വെളുപ്പിക്കാൻ ചില പ്രകൃതിദത്തമാർഗ്ഗങ്ങൾ
എല്ലാവരും സ്വന്തം മുഖം വെളുക്കാനും തിളങ്ങാനും ആഗ്രഹിക്കുന്നവരാണ്. വെളുത്ത ചർമ്മത്തോടുള്ള നമ്മുടെ അഭിനിവേശമാണ് ക്രീമുകൾ നിർമ്മിക്കുന്ന കുത്തകകമ്പനികൾ മുതലാക്കാൻ ശ്രമിക്കുന്നത്. എന്തുകൊണ്ടാണ...
