പൂനെയിൽ നിന്നുള്ള പരിശോധന ഫലം ലഭിച്ചു : യുവാവിന് നിപ സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ
കൊച്ചിയില് ചികില്സയിൽ കഴിയുന്ന യുവാവിന് നിപ സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രി കെ കെ ശൈലജയാണ് ഈ വിവരം വാർത്ത സമ്മേളനത്തിലൂടെ അറിയിച്ചത്. ആരും ഭയപ്പെടേണ്ടതില്ലെന്നും എല്ലാ സജ്ജീകരണങ്ങളും സജ്ജമാണെന്നും ആരോഗ്യമന്ത്രി...
