പാലിൽ വെളുത്തുള്ളിയിട്ട് തിളപ്പിച്ച് കുടിച്ചോള്ളൂ… പലതുണ്ട് ഗുണങ്ങൾ …….
ആന്റിഓക്സിഡന്റ് ഗുണങ്ങള് ധാരാളമടങ്ങിയ ഒന്നാണ് വെളുത്തുള്ളി. ശരീരത്തിന് പ്രതിരോധശേഷി നല്കാനും ക്യാന്സറടക്കമുള്ള പല രോഗങ്ങള്ക്കുമുള്ള ഉത്തമപ്രതിവിധിയുമാണ്. പാലില് വെളുത്തുള്ളിയിട്ടു തിളപ്പിച്ചു കുടിച്ചാൽ പല...

