ഇന്റര്നാഷണല് ഫാഷന് ഫെസ്റ്റ് സീസണ് 6
ഫാഷന് രംഗത്തെ നൂതന ഡിസൈനുകളുടെ കളക്ഷനുമായി ആറാമത് ഇന്റര്നാഷണല് ഫാഷന് ഫെസ്റ്റ് ജൂലൈ 20ന് കൊച്ചി ക്രൗണ് പ്ലാസയില് നടന്നു. മിസ് ഏഷ്യ, മിസ് ക്യൂന് ഓഫ് ഇന്ത്യ, മിസ് സൗത്ത് ഇന്ത്യ, മിസിസ് സൗത്ത് ഇന്ത്യ എന്നീ സ...
