ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങളില് അതീവ ജാഗ്രതാ നിര്ദേശം.
ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങളില് അതീവ ജാഗ്രതാ നിര്ദേശം. പാകിസ്താന് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ നാല് ഭീകരര് രാജ്യതലസ്ഥാനത്ത് എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രത.
ഡൽഹിയിൽ ...
