മോളിവുഡിന്റെ ചരിത്രം തിരുത്തികുറിച്ച് ലൂസിഫർ…

മോളിവുഡിന്റെ ചരിത്രം തിരുത്തികുറിച്ച് ലൂസിഫർ. പൃഥ്വിരാജിൻറെ സംവിധാനത്തിൽ മോഹൻലാൽ നായകനായി അഭിനയിച്ച മെഗാ ഹിറ്റായി മാറിയ ചിത്രമാണ് ലൂസിഫർ. മോളിവുഡിൻറെ ചരിത്രത്തിൽ ആദ്യമായി 200 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചലച്ചിത്രം...