കേരളത്തിനായി കൈ കോര്ത്ത് ബോളിവുഡ് admin August 17, 2018 Breaking News, cinema, Featured, Homepage One, News സമാനതകളില്ലാത്ത ദുരിതപ്പെയ്ത്തിന് കേരളം സാക്ഷിയാകുമ്പോള് സഹായഹസ്തങ്ങളുമായി ബോളിവുഡ്. നിരവധി താരങ്ങളാണ് പേമാരിയിലും വെള്ളപൊക്കത്തിലും വിറങ്ങലിച്ച കേരളത്തിന് കൈത്താങ്ങുമായി മുന്നോട്ടു വന്നിരിക്കുന്നത്. മുഖ്യ...