സംസ്ഥാനത്ത് വാഹന നികുതി വർദ്ധിപ്പിക്കാൻ സംസ്ഥാന ബഡ്ജറ്റിൽ നിർദ്ദേശം.
സംസ്ഥാനത്ത് വാഹന നികുതി വർദ്ധിപ്പിക്കാൻ സംസ്ഥാന ബഡ്ജറ്റിൽ നിർദ്ദേശം. കാറുകളുടെ നികുതി രണ്ടു ശതമാനവും ബൈക്കുകളുടേത് ഒരു ശതമാനവുമാണ് വര്ധിപ്പിക്കാനാണ് തീരുമാനം. രണ്ടുലക്ഷത്തിന് മുകളിൽ വില വരുന്ന ഇരുചക്ര വാഹനങ്ങൾ...

