രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്കിന് ഒരു കോടി രൂപ പിഴ ചുമത്തി

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്കിന് ഒരു കോടി രൂപ പിഴ ചുമത്തി. കെവൈസി(ഉപഭോക്താവിനെ അറിയുക)മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതിനാലും കള്ളപ്പണ ഇടപാട് നിയമങ്ങള്‍ പാലി...