ഇന്ത്യക്കെതിരായ അവസാന ഏകദിനം: ഇരുടീമുകളും കളിക്കുന്നത് മാറ്റങ്ങളോടെ
ഇന്ത്യയ്ക്കെതിരെ അവസാന പോരാട്ടമായ അഞ്ചാം ഏകദിന മത്സരത്തില് ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു. രണ്ടുമാറ്റങ്ങളുമായാണ് ഇന്ത്യയും ഓസ്ട്രേലിയയും ഇന്ന് കളിക്കാനിറങ്ങുന്നത്.
കിവീസ് ടീമില് ഷോണ് മാര...
