രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പാവപ്പെട്ട ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് തനിക്ക് ഖേദമുണ്ടെന്ന് പ്രധാനമന്ത്രി.
രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങൾക്കുണ്ടായ ദുരിതങ്ങൾക്ക് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി. പലർക്കും മനസ്സിൽ വലിയ ദേഷ്യമുണ്ടാകും എന്നോട്, പക്ഷെ ഇതല്ലാതെ മറ്റൊരു വഴി എനിക്കുണ്ടായില്ല. മഹാമാരിയായ ഈ രോഗ...
