വിജയവീഥിയിലൂടെ വെണ്മയുടെ ചക്രവര്ത്തി
ഒന്നുമില്ലായ്മയില് നിന്ന് തന്റെ വലിയ സ്വപ്നങ്ങളെ യാഥാര്ത്ഥ്യമാക്കിയ ഈ പ്രതിഭാധനനായ ബിസിനസുകാരന്റെ വിജയകഥയാണ് ഇത്തവണ യുണീക് ടൈംസ് പങ്കുവെക്കുന്നത്. കഷ്ടപ്പാടിന്റെ കറ വീണ യൗവ്വനത്തില് നിന്നും പരിശുദ്ധവെണ്മ...
