മണപ്പുറം മിസ് സൗത്ത് ഇന്ത്യ 2018 admin January 23, 2018 Breaking News, Fashion & Lifestyle, Featured, Homepage One കൊച്ചി: തെന്നിന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി ഡോ. അജിത് രവി നടത്തുന്ന 16ാമത് മിസ് സൗത്ത് ഇന്ത്യ മത്സരം ജനുവരി 27ന് നടക്കും. കൊച്ചി ഗോകുലം കണ്വെന്ഷന് സെന്ററില് വൈകുന്നേരം 6.30ന് ആരംഭിക്കുന്ന മത്സരം സം...